Friday, September 29, 2006

ഒന്നര ഹൈക്കു

ഒരൊന്നൊന്നര കവിത തുടങ്ങി..
ബാക്കിയാവുന്ന അരക്കവിതയെ ഓര്‍ത്തു.. തിരികെ മടങ്ങി!

3 comments:

Sreejith K. said...

പൊന്നപ്പാ, കലക്കന്‍ കവിത. ഉദാത്തമായ ആശയം. മനോഹരമായ ആവിഷ്കരണം. മനസ്സില്‍ തൊടുന്നു. ആത്മാവില്‍ ചിന്തകള്‍ വിരിയിക്കുന്നു.

അത് പോട്ടെ, ഇതിന്റെ അര്‍ത്ഥം ഒന്ന് പറഞ്ഞ് തരുമോ?

Unknown said...

ഒരു അര കൂടി ചേര്‍ത്ത് രണ്ട് കവിതകളാക്കി എഴുതാമായിരുന്നില്ലേ? :-)

നന്നായിട്ടുണ്ട്.

Rasheed Chalil said...

ഇത് കൊള്ളാല്ലോടാ ചുള്ളാ...